പിന്‍ മൊഴി



              പ്രിയരേ........                                        
വരണ്ട മൊഴികളും
വിളറിയ മുഖങ്ങളും
ബാല്യ-യൗവനങ്ങളെ വേട്ടയാടുമ്പോള്‍
നിറങ്ങള്‍ വാര്‍ന്നു പോകുന്ന
വര്‍ത്തമാന കാലം
ഇവിടെ
നേര്‍ക്കാഴ്ചകള്‍
പ്രതീക്ഷകള്‍ക്കുമപ്പുറം 
പൂര്‍ണ്ണതകളിലേക്കുള്ള പ്രയാണമാണ്
അവിടെ 
അപൂര്‍ണ്ണതകള്‍ കണ്ടേക്കാം..
എങ്കിലും 
വിശകലനത്തിന്റെ വിലകല്പിച്ചുകൊണ്ട്
നിങ്ങളിലേക്ക്.....
         സ്നേഹപൂര്‍വ്വം   

                                  സഹല.യു.കെ