ആമുഖം
start
പ്രിയ സഹല
.....
പുല്ക്കൊടിതുമ്പിലെ മഞ്ഞ്തുള്ളിയിലും
ഹിമാലയത്തിന്റെ ഔന്നിത്യത്തിലും
,
സൗന്ദര്യം ദര്‍ശിക്കാനും
ജീവിതത്തിന്റെ മരുപച്ചയേയും
മലര്‍വാടിയേയും
മൂര്‍ത്തമായും അമൂര്‍ത്തമായും അവതരിപ്പിക്കാനും
സഹലയ്ക്ക് കഴിയണം
അതിനുള്ള പ്രചോദനമായി
"
നേര്‍ക്കാഴ്ച
"
ഡിജിറ്റല്‍ കവിത സമാഹാരം മാറട്ടേയെന്ന്
ഞാന്‍ ആശംസിക്കുന്നു
.....
ആനിയമ്മ വര്‍ഗ്ഗീസ്
ഹെഡ് മിസ്ട്രസ്സ്
,
അടുത്ത പേജിലേക്ക്......
music
Home
Subscribe to:
Posts (Atom)